অর্থ : മനുഷ്യനെ അറിഞ്ഞല്ലെങ്കില് കണ്ക്ക്കൂട്ടി കൊല്ലുന്ന ക്രിയ
উদাহরণ :
നരഹത്യ എന്നത് നിന്ദനീയമായ അപരാധമാണ്
অন্যান্য ভাষায় অনুবাদ :
The killing of a human being by another human being.
homicideঅর্থ : ഏതെങ്കിലും മനുഷ്യനെയോ ജീവിയെയോ മനപൂര്‍വ്വം എന്തെങ്കിലും ഉദ്ദേശ്യത്തോടെ കൊല്ലുക.
উদাহরণ :
അവന് തന്റെ പിതാവിനെ കൊല ചെയ്തു.
অন্যান্য ভাষায় অনুবাদ :
किसी मनुष्य, प्राणी आदि को जान-बूझकर किसी उद्देश्य से मार डालने की क्रिया।
किसी भी प्राणी की हत्या महापाप है।অর্থ : ഒരുമിച്ച് ഒന്നില്‍ കൂടുതല്‍ ആളുകളുടെ നരഹത്യ.
উদাহরণ :
ഈ മാസത്തില്‍ ഭീകരപ്രവര്ത്തകര് വലിയ കൊലപാതകങ്ങള്‍ ഒന്നും ചെയ്തിട്ടില്ല.
সমার্থক : കൊലപാതകം, നരഹത്യ, നരഹിംസ
অন্যান্য ভাষায় অনুবাদ :
एक साथ एक से अधिक लोगों की नृशंस हत्या।
इस महीने आतंकवादियो ने कोई बड़ा हत्याकांड नहीं किया है।The savage and excessive killing of many people.
butchery, carnage, mass murder, massacre, slaughterঅর্থ : ഏതെങ്കിലും വ്യക്തിയോ വ്യക്തികള്‍ വഴിയോ പെട്ടന്ന് അക്രമിച്ച് ഏതെങ്കിലും പ്രസിദ്ധനായ വ്യക്തിയെ നശിപ്പിക്കുന്ന പ്രവര്ത്തിഅ.
উদাহরণ :
ഇന്ദിരാ ഗാന്ധിയുടെ സുരക്ഷാഭടന് തന്നെ അവരുടെ കൊലപാതകം നടത്തി.
অন্যান্য ভাষায় অনুবাদ :
Murder of a public figure by surprise attack.
assassination