অর্থ : നേരിയ
উদাহরণ :
സോഹൻ നേരിയ തുണി കൊണ്ടുള്ള ഷർട്ട് അണിഞ്ഞിരിക്കുന്നു
সমার্থক : കട്ടികുറഞ്ഞ, നേരിയ
অন্যান্য ভাষায় অনুবাদ :
অর্থ : കഠിനം അല്ലെങ്കില് ദൃഢമല്ലാത്ത
উদাহরণ :
അവന്റെ കൈ വളരെ മൃദുവാണ്.
সমার্থক : കോമളമായ, പേലവമായ, മൃദുലമായ, മൃദുവായ, സുകുമാരമായ
অন্যান্য ভাষায় অনুবাদ :
অর্থ : ദൃഢമല്ലാത്തത്.
উদাহরণ :
സൂക്ഷ്മമായ വസ്‌തുക്കള്‍ എളുപ്പത്തില്‍ പൊട്ടുന്നു.
সমার্থক : എളുപ്പം പൊട്ടുന്ന, കോമളമായ, പേലവമായ, മോഹനമായ, വിദഗ്ദ്ധമായ, സുകുമാരമായ, സൂക്ഷ്മഗ്രാഹിയായ, സൂക്ഷ്മമായ
অন্যান্য ভাষায় অনুবাদ :
অর্থ : മസൃണമായ
উদাহরণ :
കുട്ടികളുടെ മസൃണമായ കവിൾ എല്ലാവരേയും കൊതിപ്പിക്കും
অন্যান্য ভাষায় অনুবাদ :