অর্থ : വലിയ പിശുക്കനായ വ്യക്തി.
উদাহরণ :
പാലില് വീണ പൂച്ചയെ പോലും എടുത്ത് ഉറുഞ്ചുന്ന പിശുക്കനാണയാള്.
সমার্থক : അറുക്കീസ്, അറുപിശുക്കന്, പിശുക്കന്‍, വണ്ഠരന്‍
অন্যান্য ভাষায় অনুবাদ :
बहुत ही कंजूस व्यक्ति।
आप इतनी कंजूसी करेंगे तो आपकी गिनती भी मक्खीचूसों में होने लगेगी।A stingy hoarder of money and possessions (often living miserably).
miserঅর্থ : ധനം ഉപയോഗിക്കുകയോ മറ്റുള്ളവര്ക്കു കൊടുക്കുകയോ ചെയ്യാത്തവന്.
উদাহরণ :
ഇത്രയും ധനികന്‍ ആയിട്ടും കൂടി അയാള് പിശുക്കനാണു്.
সমার্থক : അത്യാര്ത്തിക്കാരന്‍, അമിത ധനേഛയുള്ളവന്‍, ഇടുങ്ങിയ മനസ്ഥിതിയുള്ളവന്, ഇറുക്കന്‍, എച്ചി, കൃപണന്‍, ചെറ്റ, ദുരാഗ്രഹി, നിധികാക്കും, പണക്കൊതിയന്‍, പിശുക്കന്‍, മിതവ്യയന്‍, ലോഭന്, വണ്ഠരന്‍
অন্যান্য ভাষায় অনুবাদ :