পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ലഹരി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ലഹരി   നാമം

অর্থ : മദ്യം മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നതുകൊണ്ട് ഉളവാകുന്ന മാനസികത; മദ്യത്തിന്റെ ലഹരിയില് മുങ്ങിയ സൈനികന്‍ നിർദ്ദോഷിയായ രവിയെ ഒരുപാട് ഉപദ്രവിച്ചു

উদাহরণ :


অন্যান্য ভাষায় অনুবাদ :

वह मानसिक अवस्था जो शराब, भाँग आदि मादक पदार्थों के सेवन से होती है।

शराब के नशे में चूर सिपाही ने निर्दोष रवि को बहुत पीटा।
अभिमाद, अमल, कैफ, कैफ़, ख़ुमार, ख़ुमारी, खुमार, खुमारी, नशा, मद

A temporary state resulting from excessive consumption of alcohol.

drunkenness, inebriation, inebriety, insobriety, intoxication, tipsiness

অর্থ : ഉന്മാദം അല്ലെങ്കില്‍ ലഹരിയുള്ള അവസ്ഥ.

উদাহরণ : ഉമ്മത്തിന് ലഹരിയുണ്ട്.

সমার্থক : ഉന്മാദം, മത്തു


অন্যান্য ভাষায় অনুবাদ :

मादक या नशीला होने की अवस्था या भाव।

धतुरे में मादकता होती है।
नशीलापन, मादकता

অর্থ : ധനം, വിദ്യ, പ്രഭുത്വം, (അധികാരം) എന്നിവയുടെ അഹങ്കാരം

উদাহরণ : ജന്മിത്വത്തിന്റെ ലഹരിയില്‍ ഠാകൂര്‍ ഒരുപാട് കര്ഷകരെ ദ്രോഹിച്ചു


অন্যান্য ভাষায় অনুবাদ :

धन, विद्या, प्रभुत्व (अधिकार) आदि का घमंड।

जमींदारी के नशे में ठाकुर ने कई किसानों को प्रताड़ित किया।
अभिमाद, ख़ुमार, ख़ुमारी, खुमार, खुमारी, नशा, मद

Excitement and elation beyond the bounds of sobriety.

The intoxication of wealth and power.
intoxication