পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ലക്ഷ്യം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ലക്ഷ്യം   നാമം

অর্থ : ഏതെങ്കിലും ഒന്നിനെ ലക്ഷ്യമാക്കി ഒരു കാര്യം പറയുക

উদাহরণ : അവന്‍ എന്തിന് എന്നെ ഉന്നമിട്ടു!

সমার্থক : ഉന്നം


অন্যান্য ভাষায় অনুবাদ :

वह जिसे लक्ष्य मानकर कोई बात कही जाए।

उसने मुझे क्यों निशाना बनाया !।
निशाना, लक्ष्य

A person who is the aim of an attack (especially a victim of ridicule or exploitation) by some hostile person or influence.

He fell prey to muggers.
Everyone was fair game.
The target of a manhunt.
fair game, prey, quarry, target

অর্থ : ഏതെങ്കിലും ഒന്നില്‍ എന്തെങ്കിലും ഒരു ഉദ്ദേശ്യത്തോടെനോട്ടം വയ്ക്കുക അല്ലെങ്കില്‍ ഉദ്ദേശിച്ചിരിക്കുന്ന വസ്തു അല്ലെങ്കില്‍ കാര്യം

উদাহরণ : ഈ വര്ഷം പത്ത് ലക്ഷം ടണ്‍ ഗോതമ്പ് ഉത്പാദിപ്പിക്കുന്നതിനായിട്ടാണ് ലക്ഷ്യമിട്ടിരിക്കുന്നത്


অন্যান্য ভাষায় অনুবাদ :

वह जिस पर किसी उद्देश्य से दृष्टि रखी जाय या उद्दिष्ट पदार्थ या बात।

गेहूँ के उत्पादन का लक्ष्य इस वर्ष दस लाख टन रखा गया है।
गंतव्य, गन्तव्य, लक्ष्य

The goal intended to be attained (and which is believed to be attainable).

The sole object of her trip was to see her children.
aim, object, objective, target

অর্থ : ഒരു വിചാരം പൂര്ത്തീകരിക്കുന്നതിനു വേണ്ടി ചെയ്യുന്ന പണി.

উদাহরণ : ഈ പണി ചെയ്യുന്നതിനു പിറകില് താങ്കളുടെ ഉദ്ദേശ്യമെന്തായിരുന്നു.

সমার্থক : ഉദ്ദേശ്യം


অন্যান্য ভাষায় অনুবাদ :

वह विचार जिसे पूरा करने के लिए कोई काम किया जाए।

इस काम को करने के पीछे आपका क्या उद्देश्य है?
अपने उद्देश्य से आपको भटकना नहीं चाहिए।
अनुबंध, अनुबन्ध, अपदेश, अभिप्राय, आवश्यकता, आशय, इष्ट, उद्देश्य, उपलक्ष्य, कारण, तुक, ध्येय, निमित्त, नियत, नीयत, प्रयोजन, मंशा, मंसा, मकसद, मक़सद, मतलब, मनसा, मिशन, मुद्दा, लक्ष्य, समायोग, साध्य, हेतु

The state of affairs that a plan is intended to achieve and that (when achieved) terminates behavior intended to achieve it.

The ends justify the means.
end, goal

অর্থ : ഏതെങ്കിലും ഒരു വസ്തു എന്നിവയില്‍ അതിനെ ലക്ഷ്യമാക്കി ആക്രമണം നടത്തുന്ന ക്രിയ

উদাহরণ : വേട്ടക്കാരന്റെ ഉന്നം പിഴച്ചുപോയി

সমার্থক : ഉദ്ദേശ്യം, ഉന്നം


অন্যান্য ভাষায় অনুবাদ :

किसी वस्तु, आदि को लक्ष्य बनाकर उस पर वार करने की क्रिया।

शिकारी का निशाना चूक गया।
निशाना

The action of directing something at an object.

He took aim and fired.
aim

অর্থ : ലക്ഷ്യം പിടിക്കുന്ന പ്രവ്രൃത്തി.

উদাহরণ : രാജ്യവര്ധനന്‍ ലക്ഷ്യം പിടിക്കുന്ന വൈദഗ്ദ്ധ്യത്തില്‍ വെള്ളി പതക്കം നേടി.

সমার্থক : ഉന്നം


অন্যান্য ভাষায় অনুবাদ :

निशाना लगाने की क्रिया।

राज्यवर्धन ने निशानेबाज़ी में रजत पदक प्राप्त की।
निशानेबाज़ी, निशानेबाजी

Skill in shooting.

marksmanship

অর্থ : ആക്ഷേപിക്കപ്പെട്ടത്

উদাহরণ : നിങ്ങളുടെ ലക്ഷ്യം എവിടെയാണ്

সমার্থক : ദിശ, നോട്ടം


অন্যান্য ভাষায় অনুবাদ :

वह जिस पर आक्षेप किया जाय।

आपका लक्ष्य किधर है?
लक्ष्य

অর্থ : അവസാനം അല്ലെങ്കില്‍ പരിസമാപ്തിയില്‍ എത്തുന്ന സ്ഥലം (യാത്ര അല്ലെങ്കില് ഓട്ടം എന്നിവയിലെപ്പോലെ).

উদাহরণ : ഓട്ട മത്സരാര്ത്ഥികളില്‍ രണ്ടു പേര് ഒരുമിച്ച് ലക്ഷ്യസ്ഥാനത്ത് എത്തി.

সমার্থক : ലക്ഷ്യസ്ഥാനം


অন্যান্য ভাষায় অনুবাদ :

वह स्थान जो अंत या समाप्ति पर निर्दिष्ट हो (जैसे यात्रा या दौड़ आदि में)।

दौड़ प्रतियोगिता में एक ही साथ दो धावक मंजिल पर पहुँच गए।
गंतव्य, गन्तव्य, गोल, मंज़िल, मंजिल, मक़ाम, मकाम, मुक़ाम, मुकाम, लक्ष्य

The place designated as the end (as of a race or journey).

A crowd assembled at the finish.
He was nearly exhausted as their destination came into view.
destination, finish, goal

অর্থ : എന്തിനെയെങ്കിലും ശ്രദ്ധയില്‍ വെച്ച് ആഘാതം ഏല്പിക്കുക.

উদাহরণ : അര്ജ്ജുനന്റെ അമ്പ് എപ്പോഴും ലക്ഷ്യത്തിലെത്തിയിരുന്നു.

সমার্থক : ഉന്നം


অন্যান্য ভাষায় অনুবাদ :

वह जिसे ध्यान में रखकर कोई वार या आघात किया जाए।

अर्जुन का बाण हमेशा लक्ष्य पर पड़ता था।
जद, ज़द, निशाना, बेझा, लक्ष्य

The goal intended to be attained (and which is believed to be attainable).

The sole object of her trip was to see her children.
aim, object, objective, target

ലക്ഷ്യം   ക്രിയാവിശേഷണം

অর্থ : എന്തെങ്കിലും ഉദ്ദേശ്യത്തോടെ.

উদাহরণ : ഞാന് ഇവിടെ ഒരുദ്ദേശ്യത്തിനു വന്നതാണ്, അല്ലാതെ ചുറ്റിക്കറങ്ങാനല്ല.

সমার্থক : ഉദ്ദേശ്യം


অন্যান্য ভাষায় অনুবাদ :

प्रयोजन के साथ या किसी प्रयोजन या उद्देश्य से।

मैं यहाँ प्रयोजनतः आया हूँ, घूमने नहीं।
काम से, कारण से, चलते, पीछू, पीछे, प्रयोजनतः, बदौलत, वजह से, सप्रयोजन