অর্থ : ഒരുതരം പടക്കം അത് ആകാശത്തിലെത്തിയതിന്‍ ശേഷം പൊട്ടുന്നു
উদাহরণ :
ദീപാവലിക്ക് ഞങ്ങള്‍ റോക്കറ്റും പൊട്ടിക്കാറുണ്ട്
অন্যান্য ভাষায় অনুবাদ :
অর্থ : ഒരു പ്രത്യേകതരം ഇന്ധനത്തിന്റെ പ്രതികരണം വഴി ആകാശത്തേക്ക് വിക്ഷേപിക്കുന്ന ഒരു യന്ത്രം.
উদাহরণ :
റോക്കറ്റുകളെ വിക്ഷേപണ കേന്ദ്രങ്ങള്‍ വഴി മുകളിലേക്ക് വിട്ട് അവയില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കുന്നു.
অন্যান্য ভাষায় অনুবাদ :