অর্থ : ഏതെങ്കിലും ദേശത്തിന്റെ അല്ലെങ്കില്‍ രാജ്യത്തിന്റെ മുഖ്യ ശാസിക അല്ലെങ്കില്‍ സ്വാമിനി.
উদাহরণ :
രജിയാ സുല്ത്താവന്, ലക്ഷ്മി ബായി തുടങ്ങിയ അനേകം റാണിമാര്‍ അവരുടെ ശക്തി കൊണ്ടു് ശത്രുക്കളെ തോല്പ്പിച്ചു.
সমার্থক : രാജാവിന്റെ ഭാര്യ, രാജ്ഞി, റാണി
অন্যান্য ভাষায় অনুবাদ :
অর্থ : രാജാവിന്റെ മുഖ്യ ഭാര്യ
উদাহরণ :
മണ്ഡോദരി ലങ്കാധിപനായ രാവണന്റെ മഹാറാണിയായിരുന്നു
অন্যান্য ভাষায় অনুবাদ :
राजा की प्रधान पत्नी।
मंदोदरी लंकाधिपति रावण की पटरानी थीं।The wife of a reigning king.
queen consortঅর্থ : രാജവിന്റെ ഭാര്യ.
উদাহরণ :
ദശരഥ രാജാവിനു മൂന്നു റാണിമാരുണ്ടായിരുന്നു. ഷാജഹാന്‍ രാജാവു് തന്റെ ഭാര്യ മുംതാസിന്റെ ഓര്മ്മക്കു താജ് മഹല്‍ എന്ന പേരില്‍ ഒരു കൊട്ടാരം കെട്ടി.
সমার্থক : പട്ട മഹിഷി, രാജ്യഭാരം ചെയ്യുന്നവള്‍, റാണി, സ്‌ത്രീരത്നം
অন্যান্য ভাষায় অনুবাদ :
राजा की पत्नी।
राजा दशरथ की तीन रानियाँ थीं।