পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে രക്ഷപ്പെടുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

രക്ഷപ്പെടുക   ക്രിയ

অর্থ : ദോഷം, ആപത്ത്‌ മുതലായവയില്‍ നിന്ന് രക്ഷപ്പെട്ട് ദൂരെ അല്ലെങ്കില്‍ വേറെയാവുക അല്ലെങ്കില്‍ ഇതിലൊന്നും പെടാതിരിക്കുക.

উদাহরণ : രോഹിത്‌ അര്ബുദരോഗം കൊണ്ടുള്ള മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു.

সমার্থক : പിടികൊടുക്കാതിരിക്കുക


অন্যান্য ভাষায় অনুবাদ :

दोष, विपत्ति आदि से रक्षित, दूर या अलग रहना या इनमें न पड़ना।

रोहित कैंसर की बीमारी से मरते-मरते बचा।
उबरना, बचना

Continue in existence after (an adversity, etc.).

He survived the cancer against all odds.
come through, make it, pull round, pull through, survive

অর্থ : ചീത്ത അവസ്ഥയില്‍ നിന്ന് നല്ല അവസ്ഥയിലേയ്ക്ക് വരുക

উদাহরণ : സരോജിന് ജോലി കിട്ടിയതുകൊണ്ട് കുടുംബം രക്ഷപ്പെട്ടു

সমার্থক : നന്നാവുക


অন্যান্য ভাষায় অনুবাদ :

बुरी दशा से अच्छी दशा में आना।

सरोज की नौकरी लगने से घर सँभल गया।
सँभलना, संभलना, सम्हलना

Return to a former condition.

The jilted lover soon rallied and found new friends.
The stock market rallied.
rally, rebound

অর্থ : ദൂരെ അല്ലെങ്കില്‍ അകന്ന് മാറി നില്ക്കുക

উদাহরণ : ഞാന്‍ ചീത്തകൂട്ടുകെട്ടില്‍ നിന്ന് രക്ഷപ്പെട്ടു


অন্যান্য ভাষায় অনুবাদ :

दूर या अलग रहना।

मैं बुरी संगति से बचता हूँ।
बचना

Avoid and stay away from deliberately. Stay clear of.

eschew, shun

অর্থ : സംഘട്ടനത്തിന്റെ സ്ഥലത്തു നിന്നും പേടിച്ച്‌ അല്ലെങ്കില് സ്വന്തം കർത്തവ്യം മുതലായവയില്‍ നിന്നും പിന്മാറിയും ആളുകളുടെ കാഴ്ചയ്ക്കു മുന്പില് നിന്നും രക്ഷപ്പെടുക.

উদাহরণ : തടവുപുള്ളി തടവില്‍ നിന്ന് രക്ഷപ്പെട്ടു.

সমার্থক : ഉതറുക, ഒളിച്ചോടുക, കടന്നു കളയുക, കണ്ണില്പെടാതിരിക്കുക, തടിതപ്പുക, തെറ്റിമാറുക, പിന്മാറുക, പെരുക്കുക, മറയുക, വലിയുക, വഴുതിപ്പോവുക, വഴുതുക


অন্যান্য ভাষায় অনুবাদ :

Run away from confinement.

The convicted murderer escaped from a high security prison.
break loose, escape, get away

অর্থ : വിദഗ്ധമായി രക്ഷപ്പെടുക

উদাহরণ : കഴിഞ്ഞ തവണ അവൻ പോലീസിന്റെ തടവറയിൽ നിന്നും രക്ഷപ്പെട്ടു


অন্যান্য ভাষায় অনুবাদ :

साफ़ बच जाना या निकल जाना।

पिछली बार वे पुलिस की कार्रवाई से बच निकले थे।
बच निकलना