পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে യോഷിത്തു്‌ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : ഗര്ഭം ധരിച്ചു സന്താനോല്പത്തിക്കു സാധിക്കുന്ന മനുഷ്യ ജാതിയിലെ രണ്ടു ഭേദങ്ങളില്‍ ഒന്നു.

উদাহরণ : ഇന്നത്തെ മഹിളകള് എല്ലാ മണ്ഡലങ്ങളിലും പുരുഷന്മാര്ക്കു തുല്യരായിരിക്കുന്നു.

সমার্থক : അംഗന, അബല, ഇട്ടിയമ്മ, കന്യക, കുഴലാള്, കുഴലി, കൂന്തലാള്, ചപല, തരുണി, നാരി, നിതംബവതി, നിതംബിനി, പെണ്കിടാവു്‌, പെണ്പിരന്നവര്‍, പേണ്കുട്ടി, പ്രതീദര്ശിനി, ബാല, മങ്ക, മടന്ത, മടവാര്‍, മഹിള, മാതു്, മാതു്‌, മാനിനി, യുവതി, യോഷ, ലലന, വനിത, വല്ലി, വാമ, വാസുര, സീമന്തിനി, സ്ത്രീ


অন্যান্য ভাষায় অনুবাদ :

मनुष्य जाति के जीवों के दो भेदों में से एक जो गर्भ धारण करके संतान उत्पन्न कर सकती है।

आज की महिलाएँ हर क्षेत्र में पुरुषों की बराबरी कर रही हैं।
अंगना, अबला, औरत, ज़न, जोषिता, तनु, तिय, तिरिया, तीव, त्रिया, नार, नारी, बैयर, भाम, भामा, भामिनी, महिला, मानवी, मानुषी, मेहना, योषिता, रमणी, लुगाई, लोगाई, वनिता, वामा, वासिता, वासुरा, सुनंदा, सुनन्दा, स्त्री

A person who belongs to the sex that can have babies.

female, female person