অর্থ : തുറന്ന സ്ഥലത്തു് നിന്നു നോക്കുമ്പോല്‍ മുകളില്‍ കാണുന്ന തുറന്ന ആകാശം.
উদাহরণ :
ആകാശത്തില് കറുത്ത മേഘങ്ങള്‍ കാണപ്പെടുന്നു.
সমার্থক : അംബരം, അകാശഗോളം, അഭ്രം, അഭ്രതലം, അഭ്രപധ്ഹം, അഭ്രമണ്ടലം, ആകാശം, ആകാശഗോലം, ആകാശവിതാനം, ആകാസദേസം, ആകാസമണ്ഡലം, ദ്യോവ്, പുഷ്ക്കരം, ഭൌമം, മാനം, മേഘങ്ങള്ക്കിപ്പുറത്തുള്ളതു്, വാനം, വാനകം, വിണ്ണു, വീദ്രം, വ്യോമം, സുമം, സൂക്ഷ്മാകാശം
অন্যান্য ভাষায় অনুবাদ :
खुले स्थान में ऊपर की ओर दिखाई देने वाला खाली स्थान।
आकाश में काले बादल छाये हुए हैं।The atmosphere and outer space as viewed from the earth.
skyঅর্থ : ഒരു ജീവിയുടെ എല്ലാ അവയവങ്ങളുടേയും രൂപം.
উদাহরণ :
ശരീരം ആരോഗ്യത്തോടെ ഇരിക്കാന്‍ വ്യയാമം ആവശ്യമാണു്.
সমার্থক : അജിരം, ഉത്സേധം, കരണം, കളേബരം, കായം, ഗാത്രം, ഘടം, ഘനം, ജീവിയുടെ മൂർത്തരൂപവും ഭൌതികവസ്തുവും, തനു, ദേഹംഉടല്‍, ഭൂതാത്മാവു്, ഭോഗം, മമ്മി, മുകുളം, മൂര്ത്തി, യാക്ക, രധം, വപുസ്സു്, വര്ഷമാവു്, വിഗ്രഹം, ശരീരം, സംഹനനം, സ്കന്ധം
অন্যান্য ভাষায় অনুবাদ :
किसी प्राणी के सब अंगों का समूह जो एक इकाई के रूप में हो।
शरीर को स्वस्थ रखने के लिए व्यायाम करें।