অর্থ : രണ്ടു വശത്തും കയര്‍ അല്ലെങ്കില്‍ തുകലിന്റെ വാറ് കൊണ്ട് ബന്ധിച്ച് കുതിരയുടെ വായില്‍ ഇട്ടു വരുന്ന ചട്ടക്കൂട്.
উদাহরণ :
കുതിരക്കാരന്‍ കുതിരയുടെ കടിഞ്ഞാണ്‍ പിടിച്ച് കാല്നടയായി നടക്കുന്നു.
সমার্থক : അഭീശു, അഭീഷു, കടിഞ്ഞാണ്, കടിഞ്ഞാണ്‍, കടിയിരുമ്പ്, കടിവാളം, കവിക, ഖലീനം, പ്രഗ്രഹം, രാണിക, ലഗാന്‍, വല്‌ഗ, വായ്ക്കയറ്
অন্যান্য ভাষায় অনুবাদ :
One of a pair of long straps (usually connected to the bit or the headpiece) used to control a horse.
rein