পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে മിടിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

മിടിക്കുക   നാമം

অর্থ : പേടി മുതലായവ കൊണ്ട് ഹൃദയത്തിന്റെ ചലനം വേഗത്തിലാവുന്ന പ്രക്രിയ.

উদাহরণ : ഡോക്ടര്‍ അവന്റെ ഹൃദയം മിടിക്കുന്നതിന്റെ കാരണം ചോദിച്ചു.

সমার্থক : തുടിക്കുക, ത്രസിക്കുക, പിടയുക


অন্যান্য ভাষায় অনুবাদ :

भय, उद्वेग आदि से हृदय की गति तीव्र होने की क्रिया।

डाक्टर ने उसके दिल की धकधकाहट का कारण पूछा।
धक-धक, धकधक, धकधकाहट, धकधकी, धड़क, धुकधुक

An instance of rapid strong pulsation (of the heart).

He felt a throbbing in his head.
pounding, throb, throbbing

অর্থ : തുടിക്കുന്ന ക്രിയ

উদাহরণ : എന്റെ ഇടത് കണ്ണ് തുടിക്കുന്നതിനാല് ഞാനല്പം വിഷമത്തിലാണ്

সমার্থক : തുടിക്കുക, സ്പന്ദിക്കുക


অন্যান্য ভাষায় অনুবাদ :

फड़कने की क्रिया।

मैं अपनी दायीं आँख की फड़कन से परेशान हूँ।
फड़क, फड़कन, फड़फड़ाहट, स्फुरण

A sudden muscle spasm. Especially one caused by a nervous condition.

twitch, twitching, vellication

മിടിക്കുക   ക്രിയ

অর্থ : ഇടിക്കുക അല്ലെങ്കില്‍ സ്പന്ദിക്കുക

উদাহরণ : സാധാരണ മനുഷ്യന്റെ ഹൃദയം ഒരു മിനിറ്റില് ഏകദേശം എഴുപത്തിരണ്ട് പ്രാവശ്യം സ്പന്ദിക്കും

সমার্থক : ഇടിക്കുക, തുടിക്കുക, സ്പന്ദിക്കുക


অন্যান্য ভাষায় অনুবাদ :

धक-धक करना या स्पंदित होना।

सामान्य आदमी का हृदय एक मिनट में लगभग बहत्तर बार धड़कता है।
धड़कना, स्पंदित होना