অর্থ : മഴക്കാലത്ത് വെള്ളം ദേഹത്ത് പറ്റാതിരിക്കുന്നതിനായിട്ട് ധരിക്കുന്ന ഒരുതരം മെഴുക് പോലത്തെയുള്ള വസ്ത്രം
উদাহরণ :
മഴയില്‍ നിന്ന് രക്ഷപ്പെടുന്നതിനായിട്ട് അവന് മഴക്കോട്ട് ധരിച്ചു
অন্যান্য ভাষায় অনুবাদ :
एक प्रकार के मोमजामे का कपड़ा जिसे पहन लेने या ओढ़ लेने पर वर्षा से कोई वस्तु,शरीर आदि नहीं भींगती।
वर्षा से बचने के लिए उसने बरसाती ओढ़ लिया।Any fabric impervious to water.
waterproofঅর্থ : മഴയില്‍ നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടി ധരിക്കുന്ന കോട്ട്.
উদাহরণ :
മഴയുള്ളപ്പോള്‍ അവന് മഴക്കോട്ട് ധരിച്ചാണ് വീട്ടില്‍ നിന്നു പുറത്തേക്ക് പോകുന്നത്.
অন্যান্য ভাষায় অনুবাদ :
वह कोट जो वर्षा से बचने के लिए पहना जाता है।
बरसात में वह बरसाती कोट पहनकर ही घर से बाहर निकलता है।