অর্থ : ദയീനയമായി എന്തെങ്കിലും ആവശ്യപ്പെടുന്ന പ്രവര്‍ത്തിT.
উদাহরণ :
കുറച്ച് ആളുകള്‍ക്ക് ഇവിടെ ഭിക്ഷാടനം ഒരു തൊഴിലാണ്.
সমার্থক : ഇരക്കല്, തെണ്ടല്, ഭിക്ഷതെണ്ടല്, ഭിക്ഷയാചിക്കല്‍, യാചന
অন্যান্য ভাষায় অনুবাদ :
A solicitation for money or food (especially in the street by an apparently penniless person).
beggary, begging, mendicancyঅর্থ : ഭിക്ഷ യാചിക്കുന്നതിനായി പല സ്ഥലങ്ങളിലും കറങ്ങി നടക്കുക
উদাহরণ :
വേദകാലത്ത് ശിഷ്യന്മാര് ഗുരുവിന്റെ ആജ്ഞയനുസരിച്ച് ഭിക്ഷാടനം നടത്തിയിരുന്നു
অন্যান্য ভাষায় অনুবাদ :
भिक्षा माँगने हेतु जगह-जगह घूमने का कार्य।
वैदिक काल में शिष्य गुरु की आज्ञा से भिक्षाटन करते थे।অর্থ : വെറുതെ കിട്ടുന്ന സാധനം കഴിക്കുന്ന ജോലി.
উদাহরণ :
സോഹന്‍ ഭിക്ഷാടനം നടത്തുന്നു.
সমার্থক : തെണ്ടല്
অন্যান্য ভাষায় অনুবাদ :
অর্থ : ഭിക്ഷയെടുത്ത് ജീവിതം നയിക്കുക.
উদাহরণ :
അവന് ഭിക്ഷാടനം നടത്തി തന്റെ കുടുംബം പോറ്റുന്നു.
অন্যান্য ভাষায় অনুবাদ :
भीख माँगकर जीविका चलाने की क्रिया।
वह भिक्षावृत्ति द्वारा अपने परिवार का पालन-पोषण करता है।