অর্থ : ആരുടെയെങ്കിലും ചുമലില് ഉത്തരവാദിത്വം വെക്കുകയും അയാള്ക്ക് തീരെ ഉപയോഗമില്ലാത്ത അവസ്ഥയിലുമാവുക.
উদাহরণ :
പണിയെടുക്കാത്തവന്‍ ഭൂമിക്കൊരു ഭാരമാണ്.
সমার্থক : അധികപ്പറ്റ്
অন্যান্য ভাষায় অনুবাদ :
An onerous or difficult concern.
The burden of responsibility.অর্থ : ഭാരക്കൂടുതല്‍ ഉണ്ടാകുന്ന അവസ്ഥ.
উদাহরণ :
ഭാരം കാരണം അവനു ഈ വസ്തു ഉയര്ത്തുവാന് സാധിച്ചില്ല.
সমার্থক : കനം
অন্যান্য ভাষায় অনুবাদ :