পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഭാഗിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ഭാഗിക്കുക   ക്രിയ

অর্থ : അതിരു കണക്കാക്കുന്നതിനു വേണ്ടി നാലു വശത്തും രേഖ വരയ്ക്കുക.

উদাহরণ : കുട്ടികള്‍ കബടികളി സ്ഥലം ഭാഗിച്ചു കൊണ്ടിരിക്കുന്നു.

সমার্থক : അതിരു തിരിക്കുക


অন্যান্য ভাষায় অনুবাদ :

सीमाबद्ध करने के लिए चारों ओर रेखा खींचना।

बच्चे कबड्डी के मैदान को चाक रहे हैं।
चाकना, हद बाँधना, हद बांधना

Set boundaries to and delimit.

Mark out the territory.
mark off, mark out

অর্থ : ഏതെങ്കിലും വസ്‌തു മുതലായവ പല ഭാഗങ്ങളാക്കുക.

উদাহরণ : കള്ളന്മാഉർ കട്ട മുതല് ഭാഗിച്ചു.

সমার্থক : ഓഹരിചെയ്യുക, ഓഹരിനല്‌കുക, പകുത്തുകൊടുക്കുക, പങ്കിടുക, പങ്കിട്ടുകൊടുക്കുക, പങ്കുവച്ചെടുക്കുക, പങ്കുവയ്ക്കുക, പങ്ക്കൊടുക്കുക, വിഭജിക്കുക, വീതിക്കുക


অন্যান্য ভাষায় অনুবাদ :

किसी वस्तु आदि के कई भाग करना।

चोरों ने चोरी का माल बाँटा।
तक़सीम करना, बाँटना, बांटना, भाग करना, विभाजित करना, हिस्से करना

Separate into parts or portions.

Divide the cake into three equal parts.
The British carved up the Ottoman Empire after World War I.
carve up, dissever, divide, separate, split, split up

অর্থ : കുറച്ച് കുറച്ച് ഭാഗങ്ങളായി വേര്തിരിക്കുക

উদাহরণ : സ്വാതന്ത്രാനന്തരം ഭാരതം രണ്ടായി വിഭജിക്കപ്പെട്ടു

সমার্থক : വിഭജിക്കുക, വേർതിരിക്കുക


অন্যান্য ভাষায় অনুবাদ :

कुछ हिस्सों में अलग-अलग होना।

स्वतंत्रता के बाद भारत दो भागों में बँट गया।
बँटना, बटना

Come apart.

The two pieces that we had glued separated.
divide, part, separate