পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഭയപ്പെടുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ഭയപ്പെടുക   ക്രിയ

অর্থ : പേടിക്കുക.

উদাহরণ : പ്രേത കഥ കേട്ട്‌ അവന്‍ പേടിച്ചു.

সমার্থক : അധൈര്യപ്പെടുക, അമ്പരക്കുക, ഞടുങ്ങുക, ഞെട്ടുക, നടുങ്ങുക, പരിഭ്രമിക്കുക, പേടിക്കുക, ഭയക്രാന്തനാവുക, ഭയചകിതനാവുക, ഭയമുണ്ടാകുക, ഭയവിഹ്വലനാവുക, ഭീതിപ്പെടുക, വിരളുക, സംഭ്രമിക്കുക


অন্যান্য ভাষায় অনুবাদ :

चारों ओर से आकर एकत्रित होना।

घटाएँ घिरी हैं पर बारिश नहीं हो रही है।
घिरना

किसी चीज़ का डर होना।

भूतों की कहानी सुनकर वह डर गया।
अपडरना, डरना, डरपना, भयभीत होना, सँकाना, हुड़कना

অর্থ : ഏതെങ്കിലും സംഭവത്തില് ഞെട്ടുക അല്ലെങ്കില് പരിഭ്രമിക്കുക.

উদাহরণ : ഗ്രാമത്തില്‍ മനുഷ്യരെ തിന്നുന്ന പുലിയുടെ ആക്രമണത്തെക്കുറിച്ചു കേട്ടിട്ട് എല്ലാവരും ഭയപ്പെട്ടു.

সমার্থক : ഞെട്ടി വിറയ്ക്കുക, നടുങ്ങുക


অন্যান্য ভাষায় অনুবাদ :

किसी बात या घटना आदि से डरना या घबड़ा जाना।

गाँव में नरभक्षी शेर के आने की ख़बर सुनकर सभी लोग आतंकित हो गए हैं।
अरबराना, आतंकित होना, घबड़ाना, घबराना, भयभीत होना

Be overcome by a sudden fear.

The students panicked when told that final exams were less than a week away.
panic