অর্থ : അധികം ബുദ്ധിയും കഴിവുമുള്ളവന്.
উদাহরণ :
ബുദ്ധിമാന്മാരുടെ കൂടെ ഇരുന്നു നിങ്ങളും ബുദ്ധിമാനാവും.
সমার্থক : ബുദ്ധിമാന്, ബുദ്ധിശാലി, സാമര്ഥ്യമുള്ളവന്
অন্যান্য ভাষায় অনুবাদ :
वह जिसमें बहुत बुद्धि या समझ हो।
बुद्धिमानों की संगति में रहते-रहते तुम भी बुद्धिमान हो जाओगे।অর্থ : ബുദ്ധിയുടെ ബലത്തിൽ ജീവിക്കുന്നവൻ
উদাহরণ :
വക്കീല്‍, മന്ത്രി എന്നിവര്‍ ബുദ്ധി ജീവികള്‍ ആകുന്നു
সমার্থক : ബുദ്ധിമാൻ, ബുദ്ധിരാജൻ, ബുദ്ധിവല്ലഭൻ, ബുദ്ധിശാലി
অন্যান্য ভাষায় অনুবাদ :
वह जो केवल बुद्धिबल से जीविका उपार्जन करता हो।
वकील, मंत्री आदि बुद्धिजीवी ही भ्रष्ट समाज को सुधार सकते हैं।