পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ബാഷ്പം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ബാഷ്പം   നാമം

অর্থ : വെള്ളം നുരച്ചു പൊങ്ങുമ്പോള്‍ പതയുടെ രൂപത്തി മുകളിലേക്ക് ഉയർന്ന് കാണപ്പെടുന്ന, അതില്‍ നിന്ന് പുറപ്പെടുന്ന ചെറിയ ചെറിയ ജലകണങ്ങള്.

উদাহরণ : ഏറ്റവും ആദ്യം ജെയിംസ് വാട്ടാണ്‌ നീരാവിയുടെ ശക്‌തി കണ്ടുപിടിച്ചത്.

সমার্থক : ആവി, ജലവായു, നീരാവി, പചി


অন্যান্য ভাষায় অনুবাদ :

पानी के खौलने पर उसमें से निकलने वाले बहुत छोटे-छोटे जलकण जो धुएँ के रूप में ऊपर उठते हुए दिखाई देते हैं।

सर्वप्रथम जेम्स वाट ने भाप की शक्ति को पहचाना।
अपसार, अबखरा, भाप, वाष्प

Water at boiling temperature diffused in the atmosphere.

steam

অর্থ : ദുഃഖമുള്ളപ്പോഴും വളരെയധികം സന്തോഷമുള്ളപ്പോഴും കണ്ണിലെ അശ്രു ഗ്രന്ഥിയില്‍ നിന്നും വമിക്കുന്ന ഉപ്പുരസമുള്ള വെള്ളത്തുള്ളികള്.

উদাহরণ : അവന്റെ രാമ കഥ കേട്ടിട്ട് എന്റെ കണ്ണുകളില്‍ നിന്നു കണ്ണീര്‍ വന്നു.

সমার্থক : അശ്രം, അശ്രു, കണ്ണീര്‍, നേത്രാംബു, രോദനം


অন্যান্য ভাষায় অনুবাদ :

अश्रुग्रंथि से निकलने वाला वह खारा द्रव जो शोक,पीड़ा या अत्यधिक खुशी के समय आँखों से निकलता है।

उसकी रामकहानी सुनकर मेरी आँखों में आँसू आ गए।
अँसुवन, अंजू, अश्क, अश्रु, अस्र, आँसू, आंसू, आल, टसुआ, टिसुआ, नयनवारि, नयनसलिल

A drop of the clear salty saline solution secreted by the lacrimal glands.

His story brought tears to her eyes.
tear, teardrop