অর্থ : സ്വയംഭോജനം ഉണ്ടാക്കുന്ന, ചലിക്കാന്‍ കഴിയാത്ത ജീവന്റെ അംശമുള്ളവ.; വനങ്ങളില്‍ പലതരത്തിലുള്ള സസ്യങ്ങള്‍ വളരുന്നു.
উদাহরণ :
সমার্থক : തണല്‍ മരം, പണിത്തര മരങ്ങള്‍, പൂച്ചെടി, മുണ്ഡകം, വാഴവര്ഗ്ഗങ്ങള്, വൃക്ഷലതാദികള്‍
অন্যান্য ভাষায় অনুবাদ :
অর্থ : അതിന്റെ കായക്കു വേണ്ടി മാത്രം പ്രസിദ്ധമായ ചെടി.
উদাহরণ :
മാവ്, വാഴ, മുന്തിരി മുതലായവ കായ്ക്കുന്ന ചെടികളാണ്.
সমার্থক : കായ്ക്കുന്ന ചെടി
অন্যান্য ভাষায় অনুবাদ :
वह वृक्ष जो विशेष रूप से फल के लिए ही जाना जाता हो।
आम,केला,अंगूर आदि फलदार पेड़ हैं।Tree bearing edible fruit.
fruit tree