পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പ്രാപ്പിടിയന്‍ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : ഒരു വലിയ വേട്ടപക്ഷി.

উদাহরণ : പരുന്ത്‌ ഒറ്റ ചാട്ടത്തിന് എലിയെ പിടിച്ചു.

সমার্থক : ഗരുഡന്, പരുന്ത്‌


অন্যান্য ভাষায় অনুবাদ :

एक बड़ा शिकारी पक्षी।

बाज ने एक ही झपट्टे में चूहे को पकड़ लिया।
ग्राहक, नीलपिच्छ, पगद्भीरु, प्राजिक, बाज, बाज़, लंबकर्ण, लम्बकर्ण, शशघातक, शशघाती, शशाद, शशादन, शौंगेय, श्येन, सैन

Any of various large keen-sighted diurnal birds of prey noted for their broad wings and strong soaring flight.

bird of jove, eagle

অর্থ : ഭാരതത്തില്‍ മുഴുവന്‍ കണ്ടു വരുന്ന ഒരു തരം വലിയ പക്ഷി.

উদাহরণ : പരുന്ത്‌ രൂപത്തില് കാക്കയെക്കാളും ചെറുതാണ്‌ ഒപ്പം ശരീരത്തിന്റെ താഴ്ഭാഗം വെളുത്തതും മുകള്ഭാഗം ചാരനിറം അല്ലെങ്കില്‍ നീലയും ആയിരിക്കും.

সমার্থক : ഗരുഡന്, പരുന്ത്


অন্যান্য ভাষায় অনুবাদ :

एक प्रकार का बाज पक्षी जो पूरे भारत में पाया जाता है।

शिकरा आकार में कौवे से छोटा होता है तथा इसके शरीर का निचला भाग सफेद और ऊपरी भाग राख के रंग का या नीला होता है।
चिपका, चीपक, शिकरा

অর্থ : മാംസാഹാരി ആയ വലിയ പക്ഷി.

উদাহরণ : ശാസ്ത്രമനുസരിച്ചു്‌ ഏതു ഭവനത്തിന്റെ മുകളില്‍ കഴുകന്‍ ഇരുന്നുവോ അവിടെ താമസിക്കരുതു്.

সমার্থক : ഒരിനം വലിയ പക്ഷി, കഴുകന്‍, കൃഷ്ണപ്പരുന്തു്, ഗരുഡന്‍, ഗൃദ്ധം, ചീഞ്ഞളിഞ്ഞ മാംസം ഭക്ഷിക്കുന്ന പക്ഷി, ചെമ്പരുന്തു് തുടങ്ങിയവ, പരുന്തു്‌, പെരുമ്പരുന്തു്‌, വജ്രചഞ്ഞു, വജ്രതുണ്ടന്‍, ശകുനം, സൂക്ഷ്മദൃക്കായ


অন্যান্য ভাষায় অনুবাদ :

एक बड़ा दिनचर शिकारी पक्षी जो प्रायः मरे हुए पशु-पक्षियों के मांस का भक्षण करता है।

गिद्ध की दृष्टि पैनी होती है।
शास्त्र के अनुसार जिस भवन पर गिद्ध बैठ जाए उसमें नहीं रहना चाहिए।
गिद्ध, गिध, गीध, दीर्घदर्शी, वज्रचंचु, वज्रतुंड, वज्रतुण्ड, शकुन

Any of various large diurnal birds of prey having naked heads and weak claws and feeding chiefly on carrion.

vulture