পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പ്രളയം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

പ്രളയം   നാമം

অর্থ : വളരെ നാളുകള്ക്ക് ശേഷം മുഴുവന്‍ ലോകത്തിലും വരാന്പോകുന്ന വെള്ളപ്പൊക്കം അതിനെ പ്രളയമായി കണക്കാക്കുന്നു

উদাহরণ : ഹിന്ദുക്കള്ക്ക് മനുവിന്റെ കാലത്തും ക്രിസ്ത്യാനികളിടേയും മുസ്ലിങ്ങളുടേയും മതമനുസരിച്ച് നോഹയുടെ കാലത്തും അതുപോലത്തെ പ്രളയം വന്നിരുന്നു

সমার্থক : വെള്ളപ്പൊക്കം

অর্থ : വളരെ നാളുകള്ക്ക് ശേഷം മുഴുവന്‍ ലോകത്തിലും വരാന്പോകുന്ന വെള്ളപ്പൊക്കം അതിനെ പ്രളയമായി കണക്കാക്കുന്നു

উদাহরণ : ഹിന്ദുക്കള്ക്ക് മനുവിന്റെ കാലത്തും ക്രിസ്ത്യാനികളിടേയും മുസ്ലിങ്ങളുടേയും മതമനുസരിച്ച് നോഹയുടെ കാലത്തും അതുപോലത്തെ പ്രളയം വന്നിരുന്നു

সমার্থক : വെള്ളപ്പൊക്കം


অন্যান্য ভাষায় অনুবাদ :

बहुत दिनों के अंतर पर सारे संसार में होने वाली पानी की वह बाढ़ जिसकी गिनती प्रलय में होती है।

हिन्दुओं के अनुसार वैवस्वत मनु के समय में और ईसाइयों, मुसलमानों आदि के अनुसार हज़रत नूह के समय में प्लावन आया था।
जल-प्रलय, जल-प्लावन, प्लावन

অর্থ : ഈ ലോകത്തു്‌ പ്രകൃതിയുമായി ഇണങ്ങിച്ചേര്ന്നു കഴിയുന്ന അവസ്ഥ ഇത്രയും ദിവസം ഉണ്ടായിരിക്കയും അതിനുശേഷം പുതിയൊരു സൃഷ്ടി ഉണ്ടാവുകയും ചെയ്യുന്നു.

উদাহরণ : എല്ലാ മതവിഭാഗങ്ങളും പറയുന്നതു പ്രളയത്തിന്റെ അന്നു ഈ സൃഷ്ടിയുടെ അവസാനമാകും എന്നു.

সমার্থক : ദാരുണമായ സംഭവം, മഹാവിപത്തു്


অন্যান্য ভাষায় অনুবাদ :

संसार की प्रकृति में लीन होकर मिट जाने की क्रिया जो बहुत दिनों पर होती है और जिसके बाद फिर नई सृष्टि होती है।

सभी धर्मों में ऐसा माना जाता है कि प्रलय के दिन इस सृष्टि का अंत हो जाएगा।
अंत, अन्त, अभव, कयामत, जगद्विनाश, जहानक, प्रलय, महालय, युगांत, युगांतक, युगान्त, युगान्तक, लय, विनाश, विश्वक्षय

A sudden violent change in the earth's surface.

cataclysm, catastrophe

অর্থ : മഴ അധികം പെയ്യുന്നതു കാരണം നദി അല്ലെങ്കില്‍ കുളത്തിലെ വെള്ളം അതിന്റെ സാധാരണ അതിര്ത്തി വിട്ടു്‌ അവിടെയും ഇവിടെയും ഒഴുകുന്ന അവസ്ഥ.

উদাহরণ : അത്യധികം മഴ കാരണം അധികം നദികളിലും വെള്ളപ്പൊക്കം വന്നു.

সমার্থক : അതിവര്ഷം, ആറ്റുപെരുക്കം, ഇടിയും മഴയും, ഓഘം, കരകവിയല്, കല്പം, കല്പ്പാന്തം, കുത്തിയൊഴുക്കു്‌, ക്ഷയം, ജലപ്രളയം വേലിയേട്ടം, ധാരാപാതം, നദീപ്രവാഹം, പെരുമഴ, മലവെള്ളം, മഹാപ്രളയം, വാരിപൂരം, വെള്ളപ്പൊക്കം, സംവര്ത്തം


অন্যান্য ভাষায় অনুবাদ :

अधिक पानी बरसने के कारण नदी या तालाब आदि के जल का अपनी नियत या साधारण सीमा से बढ़कर इधर-उधर फैलने की क्रिया।

अत्यधिक वर्षा के कारण अधिकांश नदियों में बाढ़ आ गयी हैं।
अहिला, आहला, जल-प्लावन, प्लव, प्लावन, बाढ़, सैलाब

The rising of a body of water and its overflowing onto normally dry land.

Plains fertilized by annual inundations.
alluvion, deluge, flood, inundation