অর্থ : ഒന്നില്‍ കൂടുതല് കഥപാത്രങ്ങള്‍ അധ്യായങ്ങളായും സന്ദര്ഭങ്ങളായും കൂടിച്ചേര്ന്നു വലിയ ഒരു നോവല്‍ ആയി മാറുന്നു.
উদাহরণ :
പ്രേംചന്ദ് തന്റെ ഉപന്യാസങ്ങളില്‍ ഗ്രാമീണ ജീവിതത്തിന്റെ ദൈനം ദിന ചിത്രീകരണം നടത്തുന്നു.
সমার্থক : അഭിപ്രായപ്രകടനം, ഉപന്യാസം, ചര്ച്ച, ചൂണ്ടിക്കാണിക്കല്‍, നിരൂപണം, പ്രതിപാദനം, പ്രബോധനം, പ്രമാണമായി ഉദ്ധരിക്കല്, പ്രസ്താവം, വിമര്ശനം, വിശദീകരണം, സംവാദം, സൂക്ഷ്മപഠനം
অন্যান্য ভাষায় অনুবাদ :
A printed and bound book that is an extended work of fiction.
His bookcases were filled with nothing but novels.অর্থ : മറ്റുള്ളവരുടെ മുന്നില് ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ച് വര്ണ്ണിക്കുക.
উদাহরণ :
ഇന്ന് പത്ത് മണിക്ക് ഗുരുജിയുടെ പ്രഭാഷണമാണ്.
অন্যান্য ভাষায় অনুবাদ :
A speech that is open to the public.
He attended a lecture on telecommunications.অর্থ : വളരെയധികം ജനങ്ങള്ക്കു മുന്നില് ഏതെങ്കിലും വിഷയത്തെ കുറിച്ചുള്ള സംഭാഷണം.
উদাহরণ :
ഗാന്ധിജിയുടെ പ്രഭാഷണം കേള്ക്കുന്നതിന് വേണ്ടി ദൂരെ നിന്ന് ജനങ്ങള്‍ വന്നിരുന്നു.
অন্যান্য ভাষায় অনুবাদ :
A speech that is open to the public.
He attended a lecture on telecommunications.অর্থ : സഭ മുതലായവയില്‍ കേള്വിക്കാരുടെ മുന്പില് ഏതെങ്കിലും വിഷയത്തില് തങ്ങള്ക്കറിയാവുന്ന കാര്യം വ്യക്തമാക്കുക
উদাহরণ :
മുഖ്യാതിഥി സത്യത്തിന്റെ മഹത്വത്തെക്കുറിച്ചു ഒരു പ്രഭാഷണം നടത്തി.
সমার্থক : പ്രബന്ധാവതരണം, പ്രസംഗം, ഭാഷണം
অন্যান্য ভাষায় অনুবাদ :
सभा आदि में श्रोताओं के सामने किसी विषय पर अपने भाव व्यक्त करना।
मुख्य अतिथि ने अनुशासन के महत्व पर भाषण दिया।