অর্থ : ഏതെങ്കിലും വീടിന്റെ, സംഘത്തിന്റെ അല്ലെങ്കില്‍ സമുദായത്തിന്റെ മുഖ്യന്.
উদাহরণ :
അടല്‍ജി ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതാവാണ്.
সমার্থক : നേതാവ്
অন্যান্য ভাষায় অনুবাদ :
অর্থ : എല്ലാവരിലും മുഖ്യനായ വ്യക്തി.
উদাহরণ :
മോഹനന് ഈ സംഘടനയുടെ പ്രധാന വ്യക്തിയാണ്.
সমার্থক : പ്രധാന വ്യക്തി, പ്രമുഖ വ്യക്തി
অন্যান্য ভাষায় অনুবাদ :