অর্থ : ഭൂമിയില്‍ വ്യാപിച്ചിട്ടുള്ള അല്ലെങ്കില്‍ ഏതിനെ എങ്കിലും ആശ്രയിച്ച് കയറുന്ന സുന്ദരമായ വണ്ണം കുറഞ്ഞ ചെടി.
উদাহরণ :
ലത വലിയ മരങ്ങളുടെ സഹായത്താല്‍ മുകളിലേക്ക് കയറുന്നു
সমার্থক : പ്രതാനിനി, ലത, വല്ലരി, വല്ലി, വല്ലിക, വള്ളി, വള്ളിക്കൊടി, വള്ളിചെടി, വേല്ലി, വ്രതതി
অন্যান্য ভাষায় অনুবাদ :
A plant with a weak stem that derives support from climbing, twining, or creeping along a surface.
vine