পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പോര്ക്കളം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

പോര്ക്കളം   നാമം

অর্থ : യുദ്ധം നടന്ന സ്ഥലം അല്ലെങ്കില് യുദ്ധം നടക്കുന്ന സ്ഥലം.

উদাহরণ : അവന്‍ അവസാനം വരെ യുദ്ധഭൂമിയില്‍ പൊരുതിക്കൊണ്ടിരുന്നു.

সমার্থক : അടര്ക്കളം, യുദ്ധഭൂമി


অন্যান্য ভাষায় অনুবাদ :

A region where a battle is being (or has been) fought.

They made a tour of Civil War battlefields.
battlefield, battleground, field, field of battle, field of honor

অর্থ : ഗുസ്തിക്കാരന്‍ ഗുസ്തിപിടിക്കുന്ന സ്ഥലം.

উদাহরণ : രണ്ട് ഗുസ്തിക്കാര്‍ പോര്ക്കളത്തില്‍ പൊരുതിക്കൊണ്ടിരിക്കുന്നു.

সমার্থক : ഗോദ


অন্যান্য ভাষায় অনুবাদ :

वह स्थान जहाँ पहलवान कुश्ती लड़ते हैं।

दो पहलवान अखाड़े में जूझ रहे हैं।
अक्षवाट, अक्षवाट्, अखाड़ा, अखारा, पाला, बाज़ीगाह, बाजीगाह, मल्ल भूमि, मल्लभूमि, मल्लशाला