অর্থ : കവിഞ്ഞൊഴുകുക.
উদাহরণ :
ഇവിടെ എപ്പോഴും അഗ്നി പര്‍വതം പൊട്ടിയൊഴുകുന്നു.
সমার্থক : നിറഞ്ഞൊഴുകുക
অন্যান্য ভাষায় অনুবাদ :
অর্থ : നിറഞ്ഞു നിന്നതു കാരണം ആവരണം പൊട്ടിച്ച് പുറത്ത് വരിക.
উদাহরণ :
ശരീരത്തിലുണ്ടായ കുരു പൊട്ടിയൊലിച്ചു, ഇനി ഇത് പെട്ടെന്ന് ഉണങ്ങും.
সমার্থক : പൊട്ടിയൊലിക്കുക
অন্যান্য ভাষায় অনুবাদ :