অর্থ : വായുവില് നിറഞ്ഞിരിക്കുന്ന ചെറുതരികള് അത് ചെറുദ്വാരങ്ങൾ വഴി വരുന്ന പ്രകാശത്തില് വ്യക്തമായി കാണപ്പെടുന്നു
উদাহরণ :
സൂക്ഷമരേണുക്കള് വളരെ ചെറുതായിരിക്കും
সমার্থক : സൂക്ഷമരേണുക്കള്
অন্যান্য ভাষায় অনুবাদ :
Fine powdery material such as dry earth or pollen that can be blown about in the air.
The furniture was covered with dust.অর্থ : ഏതെങ്കിലും വസ്തു പൊടിച്ച് ഉണ്ടാക്കുന്ന സാധനം
উদাহরণ :
ഒരു കപ്പില്‍ ബിസ്ക്കറ്റ് പൊടി, പഞ്ചസാര 50ഗ്രാം കൊക്കോപൊടി എന്നിവ കുഴച്ചെടുക്കുക ഉണക്കപില്ലിന്റെ പൊടി തൂത്ത് കൂട്ടുക
সমার্থক : ധൂളി
অন্যান্য ভাষায় অনুবাদ :
किसी पदार्थ आदि का टूट कर या तोड़कर बना हुआ छोटा छोटा टुकड़ा।
एक प्याले में बिस्किट का चूरा,शक्कर और ५० ग्राम कोको पावडर मिलाइए।Small piece of e.g. bread or cake.
crumbঅর্থ : ഏതെങ്കിലും പദാർഥം മുതലായവയുടെ പൊട്ടിയ അഥവ പൊടിഞ്ഞ നേർമ്മയുള്ള കഷണം.
উদাহরণ :
വേപ്പിന്റെ ഇലകള്‍ ഉണക്കി അതിന്റെ പൊടി ഉണ്ടാക്കി മുറിവ് മുതലായവയില്‍ വയ്ക്കുന്നു.
সমার্থক : അവചൂർണ്ണിതം, അവധ്വസ്‌തം, ക്ഷോദം, ചൂർണ്ണം, ചൂർണ്ണകം, ധൂളി, പാംസു, ഭസ്മം, രജസ്സ്, രേണു
অন্যান্য ভাষায় অনুবাদ :
A solid substance in the form of tiny loose particles. A solid that has been pulverized.
powder, pulverisation, pulverizationঅর্থ : ഭൂമിയുടെ ഉപരിതലത്തില്‍ കാണുന്ന മണ്ണ് ചരല്‍ തുടങ്ങിയവയുടെ വളരെ നേർത്ത പൊടി
উদাহরণ :
കുട്ടികള്‍ തമ്മില്‍ തമ്മില്‍ പൊടി എറിഞ്ഞു കൊണ്ടിരിക്കുന്നു.
সমার্থক : ക്ഷോദം, ചൂർണ്ണം, ചൂർണ്ണകം, തരി, ധൂളി, പരാഗം, പാംസു, പൂഴി, മാവ്, രജസ്സ്, രേണു
অন্যান্য ভাষায় অনুবাদ :
Fine powdery material such as dry earth or pollen that can be blown about in the air.
The furniture was covered with dust.