অর্থ : വെള്ളം വരുന്ന കുഴലിന്റെ അഗ്രഭാഗത്ത് പിടിപ്പിച്ചിരിക്കുന്ന ഒരു സാധനം അതിന്റെ തിരി തിരിക്കുകയോ അമര്‍ത്തുകയോ ചെയ്താല്‍ വെള്ളം വരുകയും നിര്ത്തുകയൂം ചെയ്യാം
উদাহরণ :
പൈപ്പ് തുറന്നിടരുത്
অন্যান্য ভাষায় অনুবাদ :
जलवाहिनी का वह सिरा जिसमें टोंटी लगी होती है और जिसका पेंच दबाने या घुमाने से पानी निकलता है।
नल को खुला नहीं छोड़ना चाहिए।অর্থ : ടാങ്കിലെ വെള്ളം പുറത്തേയ്ക്ക് വരുന്ന ഭാഗം
উদাহরণ :
ചപ്പു ചവറുകള്‍ അടിഞ്ഞതിനാല്‍ പൈപ്പിലൂടെ വെള്ളം വിട്ട് വിട്ട് വരുന്നു
অন্যান্য ভাষায় অনুবাদ :
पानी के कल का वह अगला भाग जिसमें से पानी निकलता है।
कचरा फँसने के कारण बंबे से पानी रुक-रुक कर आ रहा है।অর্থ : പൊള്ളയായ ഉരുണ്ട നീളമുള്ള വസ്തു.
উদাহরণ :
അവന് കുഴലില്‍ കൂടി തേങ്ങവെള്ളം കുടിക്കുന്നു.
সমার্থক : കുഴല്‍
অন্যান্য ভাষায় অনুবাদ :
অর্থ : കുഴലിന്റെ അറ്റത്ത് പിടിപ്പിച്ചിരിക്കുന്ന ഒരു സാധനം അതിലൂടെ ദ്രവപദാര്‍ഥങ്ങള്‍ വെളിയില്‍ വരുന്നു
উদাহরণ :
ഈ കുഴലിറ്റെ പൈപ്പ് പൊട്ടിപ്പോയി
সমার্থক : ഹൈഡ്രാറ്റ്
অন্যান্য ভাষায় অনুবাদ :
An opening that allows the passage of liquids or grain.
spout