অর্থ : പൂക്കാത്ത മരം.
উদাহরণ :
ഈ പുഷ്പിക്കാത്ത മരത്തെ മുറിക്കേണ്ട ആവശ്യമില്ല.
সমার্থক : പുഷ്പിക്കാത്ത, പൂവിടാത്ത
অন্যান্য ভাষায় অনুবাদ :
অর্থ : പൂക്കള്‍ ഇല്ലാത്തതു അല്ലെങ്കില്‍ പൂക്കളുണ്ടാകാത്തത്.
উদাহরণ :
ഇത് പൂക്കാത്ത ചെടിയാണ്.
সমার্থক : പുഷ്പങ്ങളില്ലാത്ത, പുഷ്പിക്കാത്ത
অন্যান্য ভাষায় অনুবাদ :