অর্থ : എടുത്ത് മാറ്റിയ.
উদাহরণ :
പുറത്താക്കപ്പെട്ട വ്യക്തികളുടെ പുനരധിവാസത്തിന്റെ പ്രശ്നം ഇപ്പോഴും തീര്‍ന്നില്ല.
সমার্থক : പുറത്താക്കപ്പെട്ട
অন্যান্য ভাষায় অনুবাদ :
অর্থ : ഉപേക്ഷിക്കപ്പെട്ട അല്ലെങ്കില്‍ വേര്‍പെടുത്തിയ.
উদাহরণ :
സമൂഹത്താല്‍ പുറംതള്ളപ്പെട്ട ആളുകളുടെ വീട്ടിലേക്ക് ആരും തങ്ങളുടെ മകളെ കല്യാണം കഴിപ്പിച്ചയക്കുകയില്ല.
সমার্থক : ഭ്രഷ്ട്കല്പ്പിച്ച