পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പുകയുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

പുകയുക   ക്രിയ

অর্থ : പുക വന്നതു കാരണം കറുപ്പു നിറത്തിലാവുക.

উদাহরণ : ഭയങ്കരമായി പുകയുന്നതു കാരണം വീടു മുഴുവനും കറുത്തു പോയി.

সমার্থক : കരിയുക


অন্যান্য ভাষায় অনুবাদ :

धुँआँ लगने के कारण काला होना।

अत्यधिक धुँआँ के कारण पूरा घर धुअँठ गया है।
धुअँठना

অর্থ : പുകയുക.

উদাহরণ : തീവണ്ടിയുടെ നീരാവി എഞ്ചിന്‍ ധാരാളം പുക വിടുന്നു.

সমার্থক : പുക വിടുക


অন্যান্য ভাষায় অনুবাদ :

धुआँ देना।

रेलगाड़ी का भाप इंजन बहुत धुँधुवाता है।
धुँधवाना, धुँधाना, धुँधुआना, धुँधुवाना, धुंधाना, धुंधुआना, धुंधुवाना

অর্থ : പുക വന്നതുകൊണ്ട് പാല്, പലഹാരം മുതലായവയുടെ സ്വാദും ഗന്ധവും നഷ്ടമാവുക.

উদাহরণ : ഈ പാല്‍ പുകഞ്ഞു പോയി.

সমার্থক : കങ്ങുക, കായുക


অন্যান্য ভাষায় অনুবাদ :

धुआँ लगने के कारण, दूध, पकवान आदि का स्वाद और गंध बिगड़ जाना।

यह दूध धुआँ गया है।
धुँआना, धुआँना