অর্থ : ഭ്രാന്തന്മാരെപ്പോലെ വ്യര്ഥമായ കാര്യങ്ങള് പറഞ്ഞുകൊണ്ടിരിക്കുക അല്ലെങ്കില്‍ സംസാരിക്കുക
উদাহরণ :
കടുത്ത പനി കാരണം അവന്‍ പിറുപിറുത്ത് കൊണ്ടിരുന്നു
অন্যান্য ভাষায় অনুবাদ :
पागलों की तरह व्यर्थ बातें कहना या बोलना।
तेज़ बुखार के कारण वह बड़बड़ा रहा है।অর্থ : ഉറക്കത്തില്‍ അല്ലെങ്കില് അബോധാവസ്ഥയില്‍ പുലമ്പുക.
উদাহরণ :
സുമന്റെ മുത്തിയമ്മ രാത്രിയില്‍ ഉറക്കത്തില് പുലമ്പുന്നു.
সমার্থক : ജല്പനംനടത്തുക, പുലമ്പുക
অন্যান্য ভাষায় অনুবাদ :
অর্থ : പിറുപിറുക്കുക
উদাহরণ :
മുത്തച്ഛൻ വരാന്തയിൽ ഇരുന്ന് പിറുപിറുക്കുന്നു
অন্যান্য ভাষায় অনুবাদ :
অর্থ : സ്ഫുടതയില്ലാതെ അല്ലെങ്കില്‍ അസ്പഷ്ടമായി സംസാരിക്കുക.
উদাহরণ :
വൃദ്ധരായ ആളുകള്‍ വളരെയധികം പിറുപിറുക്കുന്നു.
সমার্থক : പുലമ്പുക
অন্যান্য ভাষায় অনুবাদ :
অর্থ : മനസ്സില്‍ കോപം വെച്ച് അസ്പഷ്ടമായ ശബ്ദത്തില്‍ സംസാരിക്കുക.
উদাহরণ :
പണിചെയ്യുവാന്‍ പറഞ്ഞപ്പോള് അവന്‍ പിറുപിറുക്കുവാന്‍ തുടങ്ങി.
অন্যান্য ভাষায় অনুবাদ :