অর্থ : വസ്തുക്കള്‍ അല്ലെങ്കില്‍ കാര്യങ്ങളുടെ മുന്നും പിന്നും ഉള്ള അവസ്ഥ അഥവാ ഭാവം
উদাহরণ :
പരസ്പ്പരം കത്തിടപാടുകള്‍ നടത്തുന്ന പാരമ്പര്യം ഇല്ലാതാവാന്‍ അനുവദിക്കരുത്.
সমার্থক : പരമ്പര, പിന്‍ തുടര്ച്ച
অন্যান্য ভাষায় অনুবাদ :
A following of one thing after another in time.
The doctor saw a sequence of patients.অর্থ : സമൂഹത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആധുനിക രീതികളെ അപേക്ഷിച്ച് വളരെ അധികം മഹത്വപൂര്ണ്ണമാണെന്നുള്ള വിശ്വാസം.
উদাহরণ :
ഞങ്ങളുടെ വീട്ടിലെ ജനങ്ങള്‍ പാരമ്പര്യത്തില്‍ വിശ്വസിക്കുന്നു.
অন্যান্য ভাষায় অনুবাদ :
यह विश्वास कि समाज के लिए रीति-रिवाज और परंपराएँ आधुनिक विचारों की अपेक्षा अधिक महत्वपूर्ण हैं।
हमारे घर के सभी लोग परंपरावाद पर विश्वास करते हैं।The doctrine that all knowledge was originally derived by divine revelation and that it is transmitted by traditions.
traditionalismঅর্থ : പാരമ്പര്യത്തെ ചൊല്ലിയുള്ള വിശ്വാസം.
উদাহরণ :
നാം നമ്മുടെ പൈതൃകം നില നിര്ത്തണം.
সমার্থক : പൈതൃകം
অন্যান্য ভাষায় অনুবাদ :
परम्पराओं के प्रति सच्ची निष्ठा।
हमें अपनी पारंपरिकता बनाए रखना चाहिए।অর্থ : തലമുറകളായി അച്ഛന്റേയും അമ്മയുടേയും ഗുണം മക്കള്ക്ക് ലഭിക്കുന്ന പ്രക്രിയ.
উদাহরণ :
ഗ്രെഗൊര്‍ ജോണ്‍ മെന്ഡല് പാരമ്പര്യ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവായിരുന്നു.
অন্যান্য ভাষায় অনুবাদ :
वह जैविक प्रक्रिया जिसके अंतर्गत किसी माता-पिता के आनुवंशिक गुण उनकी संतानों में आ जाते हैं।
ग्रेगर जान मेंडल आनुवंशिकता के जनक थे।The biological process whereby genetic factors are transmitted from one generation to the next.
heredity