অর্থ : ഒരു തരം കനം കുറഞ്ഞ പുല്ല് അല്ലെങ്കില്‍ ചെറിയ സസ്യജാലം.
উদাহরণ :
കുളത്തിന്റെ കരയിലുള്ള അമ്പലത്തിന്റെ പടികളില്‍ ഒരുപാട് പായല്‍ ഉണ്ട്.
অন্যান্য ভাষায় অনুবাদ :
एक प्रकार की महीन घास या सूक्ष्म वनस्पति जाल।
तालाब किनारे के मंदिर की सीढ़ियों पर बहुत काई जमी है।Tiny leafy-stemmed flowerless plants.
mossঅর্থ : വെള്ളത്തിന്റെ ഉപരിതലത്തില്‍ കൂടിക്കലര്‍ന്നു കിടക്കുന്ന ചണ്ടി അല്ലെങ്കില്‍ ചെറിയ സസ്യം.
উদাহরণ :
കുടം ദിവസവും വൃത്തിയാക്കിയില്ലെങ്കില്‍ അതില്‍ പായല്‍ പിടിക്കും.
অন্যান্য ভাষায় অনুবাদ :
पानी की सतह पर जमने वाली अशुद्धि या सूक्ष्म वनस्पति।
घड़े को प्रतिदिन साफ न करने पर उसमें काई जम जाती है।A film of impurities or vegetation that can form on the surface of a liquid.
scum