অর্থ : പഴങ്ങള്‍ മുതലായവ തയാറാക്കുക അല്ലെങ്കില്‍ പാകപ്പെടുത്തുക
উদাহরণ :
അവന് മാമ്പഴം പഴുപ്പിച്ചു
সমার্থক : തയാറാക്കുക, പഴുപ്പിക്കുക
অন্যান্য ভাষায় অনুবাদ :
অর্থ : ഭക്ഷണം ഉണ്ടാക്കുക.
উদাহরণ :
അമ്മ എല്ലാവർക്കും വേണ്ടി ഭക്ഷണം പാകപ്പെടുത്തി.
সমার্থক : ആഹാരം തയ്യാറാക്കുക, പചിക്കുക, പാചകം ചെയ്യുക, വെക്കുക, വേവിക്കുക
অন্যান্য ভাষায় অনুবাদ :
खाना बनाना।
माँ ने सबके लिए भोजन पकाया।