অর্থ : മൌലവി ഉറുദുവിന്റെ കൂടെ മറ്റു വിഷയങ്ങളും പഠിപ്പിക്കുന്ന കുട്ടികളുടെ പാഠശാല.
উদাহরণ :
റഹ്മാന് മൌലവി തന്റെ സ്ഥലത്തെ നിര്‍ദ്ധനരായ കുട്ടികള്‍ക്കു വേണ്ടി ഒരു മദ്രസ്സ തുറന്നു വിദ്യാഭ്യാസം കൊടുക്കുന്നു.
সমার্থক : മദ്രസ്സ
অন্যান্য ভাষায় অনুবাদ :
অর্থ : ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥനാമന്ദിരം.
উদাহরণ :
ഡേവിഡ് എല്ലാദിവസവും പള്ളിയില്‍ പോകുന്നു.
সমার্থক : കപ്പേള, ക്രൈസ്തവദേവാലയം
অন্যান্য ভাষায় অনুবাদ :