পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പരിഭ്രമം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

പരിഭ്രമം   നാമം

অর্থ : വേഗത അല്ലെങ്കില് ദ്രുത ഗതിയായതു കൊണ്ടുണ്ടാകുന്ന പരിഭ്രമം.

উদাহরণ : പെട്ടെന്ന് തീ പാറിയത് കൊണ്ട് ആകെ ബദ്ധപ്പാട് ആയി.

সমার্থক : തിടുക്കം, ബദ്ധപ്പാട്


অন্যান্য ভাষায় অনুবাদ :

जल्दी या उतावलेपन के कारण होनेवाली घबराहट।

अचानक आग लगने पर हड़बड़ी मच गई।
अफरा-तफरी, अफरातफरी, अफ़रा-तफ़री, अफ़रातफ़री, हड़बड़ाहट, हड़बड़ी

A condition of urgency making it necessary to hurry.

In a hurry to lock the door.
haste, hurry

অর্থ : ഏതെങ്കിലും ചിന്തിക്കേണ്ടതായ സംഭവം നിമിത്തം ജനങ്ങള്ക്ക് ഉണ്ടാകുവാന്‍ പോകുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് ചിന്തിക്കുന്ന അവസ്ഥ.

উদাহরণ : ബോംബ് പൊട്ടിയപ്പോള്‍ ജനങ്ങള്‍ പരിഭ്രമം കൊണ്ട് നാലുപുറവും ഓടി.

সমার্থক : പരിഭ്രാന്തി


অন্যান্য ভাষায় অনুবাদ :

किसी विकट या चिंताजनक घटना के कारण लोगों को होनेवाला भय जिसके फलस्वरूप लोग अपनी रक्षा के उपाय सोचने लगते हैं।

बम फूटते ही लोगों में अशांति फैल गई।
अकुलाहट, अशांति, अशान्ति, उद्वेग, क्षोभ, घबड़ाहट, घबराहट, सनसनी

An uncomfortable feeling of mental painfulness or distress.

discomfort, irritation, soreness