পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പരിപാലിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : പക്ഷി മൃഗാദികളെ കൂടെ നിറുത്തി അവര്ക്കു കഴിക്കാനും കുടിക്കാനും കൊടുക്കുക.

উদাহরণ : ചില ആള്ക്കാര്‍ അലങ്കാരമായി നായ, പൂച്ച, തത്ത, എന്നിവയെ വളര്ത്തുന്നു.

সমার্থক : തീറ്റിപോറ്റുക, പരിപോഷിപ്പിക്കുക, പരിലാളിക്കുക, പോറ്റുക, പോഷിപ്പിക്കുക, ഭക്ഷണം കൊടുക്കുക, രക്ഷിക്കുക, വളര്ത്തുക, വിലപ്പെട്ടതായിക്കരുതുക, ശ്രുഷൂഷിക്കുക, സംരക്ഷിക്കുക


অন্যান্য ভাষায় অনুবাদ :

पशु, पक्षी आदि को अपने पास रखकर खिलाना-पिलाना।

कुछ लोग शौक से कुत्ते, बिल्ली, तोता अदि पोसते हैं।
पालना, पोसना

Raise.

She keeps a few chickens in the yard.
He keeps bees.
keep

অর্থ : ഭക്ഷണം വസ്ത്രം എന്നിവ നല്കിപ ജീവന്‍ രക്ഷിക്കുക

উদাহরণ : ഓരോ മാതാപിതാക്കളും തങ്ങളുടെ ശക്തിക്കനുസൃതമായി തങ്ങളുടെ മക്കളെ സംരക്ഷിക്കുന്നു

সমার্থক : വളര്ത്തു ക, സംരക്ഷിക്കുക


অন্যান্য ভাষায় অনুবাদ :

भोजन, वस्त्र आदि देकर जीवन रक्षा करना।

हर माँ-बाप अपनी हैसियत के अनुसार,अपने बच्चों को पालते हैं।
परवरिश करना, पालन करना, पालन-पोषण करना, पालना, पालना-पोषना, पोषना

অর্থ : ഏതെങ്കിലും വ്യക്‌തി അല്ലെങ്കില്‍ വസ്‌തു മുതലായവയെ ശ്രദ്ധിക്കുക.

উদাহরণ : എന്റെ മരുമകള്‍ ഇപ്പോള്‍ ജോലി ഉപേക്ഷിച്ചിട്ട് കുട്ടികളെയും വീടിനെയും പരിപാലിക്കുന്നു.

সমার্থক : കാക്കുക, കാത്തു സൂക്ഷിക്കുക, പാലിക്കുക, പോറ്റുക, രക്ഷിക്കുക, സംരക്ഷിക്കുക


অন্যান্য ভাষায় অনুবাদ :

किसी व्यक्ति या वस्तु आदि का ध्यान रखना।

मेरी बहू अब नौकरी छोड़कर बच्चों तथा घर को सँभालती है।
अवरेवना, देख-भाल करना, देख-रेख करना, देखना, देखना-भालना, देखभाल करना, देखरेख करना, सँभालना, संभालना, सम्भालना, सम्हालना, साज सँभाल करना

Have care of or look after.

She tends to the children.
tend

অর্থ : ആപത്ത്‌ അല്ലെങ്കില്‍ കഷ്ടം മുതലായവയില്‍ പെടുത്താതിരിക്കുക.

উদাহরণ : കാവല്ക്കാരന്‍ കള്ളന്മാരില്‍ നിന്ന് ഗ്രാമവാസികളെ രക്ഷപ്പെടുത്തി.

সমার্থক : കാത്തുസൂക്ഷിക്കുക, രക്ഷപ്പെടുത്തുക, സംരക്ഷിക്കുക


অন্যান্য ভাষায় অনুবাদ :

विपत्ति या कष्ट आदि में न पड़ने देना।

चौकीदार ने चोरों से गाँववालों को बचाया।
अँदाना, बचाना, बरकाना, रक्षा करना

Shield from danger, injury, destruction, or damage.

Weatherbeater protects your roof from the rain.
protect

অর্থ : ഏതെങ്കിലും ജോലിയുടെ ഭാരം സ്വയം ഏറ്റെടുക്കുക

উদাহরণ : അവന്‍ തന്റെ പിതാവിന്റെ ഇടപാടുകള്‍ നല്ല രീതിയില്‍ നോക്കിനടത്തി

সমার্থক : നോക്കിനടത്തുക


অন্যান্য ভাষায় অনুবাদ :

किसी चीज या बात का किसी रूप में प्राप्त होना।

उसे विरासत में बहुत संपत्ति मिली है।
मिलना

किसी काम का भार अपने ऊपर लेना।

उसने अपने पिता का कारोबार अच्छी तरह सँभाला है।
थामना, सँभालना, संभालना, सम्भालना, सम्हालना

Supply with necessities and support.

She alone sustained her family.
The money will sustain our good cause.
There's little to earn and many to keep.
keep, maintain, sustain

অর্থ : ഏതെങ്കിലും ജോലിയുടെ ഭാരം സ്വയം ഏറ്റെടുക്കുക

উদাহরণ : അവന് തന്റെ പിതാവിന്റെ ഇടപാടുകള്‍ നല്ല രീതിയില്‍ നോക്കിനടത്തി

সমার্থক : നോക്കിനടത്തുക