অর্থ : ആദരിക്കപ്പെടുന്ന അവസ്ഥ.
উদাহরণ :
അയാള്‍ക്കു സമൂഹത്തില്‍ വളരെ സ്ഥാനമുണ്ടു്.ഈ തിരഞ്ഞെടുപ്പില്‍ എനിക്കു ഏതു നിലക്കും ജയിക്കണം എന്തെന്നാല്‍ എന്റെ ജീവിത പ്രശ്നമാണു്.
সমার্থক : അനുവര്‍ത്തനം, അപചിത, അപചിതി, അഭിമതി, ആദരണം, ആദരവു്, ഉപചാരം, കൂറു്, ഗണന, ഗുരുത്വം, താല്പംര്യം, ദൃഷ്ടി, പൂജ്യഭാവം, പ്രമാണം, പ്രശംസ, പ്രാഭൃതം, ബഹുമതി, ബഹുമാനം, ബഹുമാനസൂചകം, ഭയഭക്തി, ഭവ്യത, ഭാവന, മനസ്സിരുത്തല്, മാന്യമാനിത്വം, വകവയ്ക്കല്‍, വണക്കം, വരിശ, വഴങ്ങല്‍, വിനയം, വിനീതി, സംഭാവന, സ്തുതി, സ്തുത്യുപഹാരം, സ്നേഹം, സ്വാഗതം
অন্যান্য ভাষায় অনুবাদ :
प्रतिष्ठित होने की अवस्था या भाव।
उसकी समाज में बड़ी प्रतिष्ठा है।A high standing achieved through success or influence or wealth etc..
He wanted to achieve power and prestige.অর্থ : ആരേയും അവഗണിക്കാതെയുള്ള പെരുമാറ്റം.
উদাহরণ :
അവന് വലിയവരുടെ വാക്കുകള്‍ക്ക് പരിഗണന കൊടുക്കാതെ തന്നിഷ്ടം കാണിക്കുന്നു.
সমার্থক : വില
অন্যান্য ভাষায় অনুবাদ :
Paying particular notice (as to children or helpless people).
His attentiveness to her wishes.