অর্থ : പല തരത്തിലുള്ള മനുഷ്യര് വസിക്കുന്ന ഗ്രാമത്തിനേലും വലിയ വാസസ്ഥലം.
উদাহরণ :
മുംബൈ ഭാരതത്തിലെ ഏറ്റവം വലിയ പട്ടണമാണു്.
সমার্থক : അന്തര്നതഗരം, ആസ്ഥാന നഗരം, കോട്ടയാല്‍ ചുറ്റപ്പെട്ട, തലസ്ഥാന നഗരി, തലസ്ഥാനം, നഗരം, നഗരി, പുരം, പുരി, മുനിസിപ്പാലിറ്റി, മൂലനഗരം
অর্থ : ഭരണം നടക്കുന്ന ഏതെങ്കിലും രാഷ്ട്രത്തിന്റെ അല്ലെങ്കില് പ്രദേശത്തിന്റെ പ്രധാന നഗരം.
উদাহরণ :
ഉത്തര്‍ പ്രദേശത്തിന്റെ തലസ്ഥാനം ലഖ്നൊവ് ആകുന്നു.
সমার্থক : ആസ്ഥാനനഗരം, തലസ്ഥാനം, തലസ്ഥാനനഗരി, നിഗമം, പത്തനം, പുടഭേദം, പുടഭേദനം, പുരി, പൂരു്, പ്രധാനപ്പെട്ട നഗരം, ഭരണ കാര്യാലയങ്ങളുടെ ആസ്ഥാനം, ഭരണാധികാരികളുടെ പ്രവര്ത്തന കേന്ദ്രം, മുഖ്യ നഗരം, മൂല നഗരം, രാജധാനി, സ്ഥാനീയം
অন্যান্য ভাষায় অনুবাদ :
A seat of government.
capital