পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പടിക്കെട്ട് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : മുകളിലേയ്ക്ക് കയറുന്നതിനോ അല്ലെങ്കില്‍ താഴേയ്ക്ക് ഇറങ്ങുന്നതിനോ വേണ്ടി സ്ഥിരമായി നിര്മ്മിച്ചിട്ടുള്ള ഒരു സ്ഥാനം അതില്‍ ഒരു കാലിന് ശേഷം അടുത്ത കാല്‍ വയ്ക്കുന്നതിനുള്ള സ്ഥലം ഉണ്ടായിരിക്കും

উদাহরণ : എന്റെ വീട്ടിലെ പടിക്കെട്ട് വര്ത്തുളാകാരമുള്ളതാകുന്നു പടികെട്ടില്‍ നിന്ന് കാലുവഴുതി അവന്‍ താഴെ വീണു

সমার্থক : കോണിപ്പടി, കോവണി


অন্যান্য ভাষায় অনুবাদ :

ऊपर चढ़ने या उतरने के लिए स्थिर रूप से बनाया गया वह स्थान जिस पर एक के बाद एक पैर रखने का स्थान होता है।

मेरे घर की सीढ़ियाँ घुमावदार है।
सीढ़ी पर से पैर फिसला और वह नीचे गिर पड़ी।
अधिरोहिणी, अधिश्रयणी, ज़ीना, जीना, सीढ़ी

A way of access (upward and downward) consisting of a set of steps.

staircase, stairway

অর্থ : ഒന്നിനു പുറകെ മറ്റേ കാല്‌ വച്ച്‌ ഉയര്ന്ന സ്ഥാനത്തു നിന്ന്‌ കയറുന്നതിനും അല്ലെങ്കില്‍ ഇറങ്ങുന്നതിനും ഉള്ള സാധനം.

উদাহরণ : ഉറപ്പുള്ള വീടുകളുടെ മേല്ക്കൂരയില്‍ കയറുന്നതിനു വേണ്ടി പടികള്‍ ഉണ്ടാക്കിയിരിക്കുന്നു.

সমার্থক : നടക്കല്ല്, പട, പടവ്‌, പടി, സോപാനം