পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പച്ചിലവളം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

പച്ചിലവളം   നാമം

অর্থ : വയലിലെ വിളവു കൂട്ടുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ജൈവവളം

উদাহরণ : ജൈവവളം ഉപയോഗിച്ചതു കൊണ്ട്‌ വയലിന്റെ ഫലഭൂയിഷ്ഠത വര്ദ്ധിച്ചു.

সমার্থক : ഉരം, കമ്പോസ്റ്റുവളം, കുണ്ടുവളം, കൃത്രിമവളം, ചവറു‌, ചാണകം, ചാരം, ജൈവവളം, തോല്‍, രാസവളം, വളം


অন্যান্য ভাষায় অনুবাদ :

वे सड़े-गले पदार्थ या कृत्रिम पदार्थ जो खेत की उपज बढ़ाने के लिए उसमें डाले जाते हैं।

खेत में खाद डालने से उसकी उर्वरा शक्ति में वृद्धि होती है।
खाद, फर्टिलाइजर

Any substance such as manure or a mixture of nitrates used to make soil more fertile.

fertiliser, fertilizer, plant food

অর্থ : ചാണകം, ഇലകള്‍, ജൈവ മാലിന്യങ്ങള്‍ എന്നിവ ചേര്ത്ത് ഉണ്ടാക്കുന്ന വളം

উদাহরণ : കര്ഷകന്‍ വെറും നിലത്ത് കമ്പോസ്റ്റ് വളം ഇടുന്നു

সমার্থক : കമ്പോസ്റ്റ്


অন্যান্য ভাষায় অনুবাদ :

हरे पत्ते, कूड़े, गोबर आदि को सड़ाकर बनाई हुई खाद।

किसान खाली खेत में कंपोस्त डाल रहा है।
कंपोस्ट, कंपोस्ट खाद, कंपोस्त, कंपोस्त खाद, कम्पोस्ट, कम्पोस्ट खाद, कम्पोस्त, कम्पोस्त खाद

A mixture of decaying vegetation and manure. Used as a fertilizer.

compost