অর্থ : തൊലി പുറത്ത് സൂചികൊണ്ട് പുള്ളി അല്ലെങ്കില്‍ ഏതെങ്കിലും ചിഹ്നം മുതലായവ കുത്തുക.
উদাহরণ :
പച്ചകുത്തുകാരി ശ്യാമയുടെ കൈത്തണ്ടയില്‍ പച്ച കുത്തുന്നു.
অন্যান্য ভাষায় অনুবাদ :
Stain (skin) with indelible color.
tattooঅর্থ : പച്ചകുത്തുക
উদাহরণ :
സന്യാസി ശരീരം മുഴുവനും രാം രാം എന്ന് പച്ചകുത്തിയിരുന്നു
অন্যান্য ভাষায় অনুবাদ :
त्वचा पर सुइयों से तिल या और कोई चिह्न आदि छपा होना।
साधु के पूरे शरीर पर राम राम गुदा हुआ है।