অর্থ : വളരെ അധികം ജനങ്ങള് ഒന്നിച്ചു അല്ലെങ്കില്‍ പെട്ടെന്നു മരിക്കാന്‍ ഇട വരുന്ന പകര്ച്ച വ്യാധി.
উদাহরণ :
പണ്ടു കാലങ്ങളില്‍ പകര്ച്ച വ്യാധികള്കൊണ്ടു് ഒരു ഗ്രാമം മുഴുവനും കാലി ആകുമായിരുന്നു.
সমার্থক : പടര്ന്നു പിടിക്കുന്ന രോഗം, പ്ളേഗ് തുടങ്ങിയ രോഗങ്ങള്, മസൂരി, മാരി, മാരിക, സാംക്രമിക രോഗം
অন্যান্য ভাষায় অনুবাদ :
A widespread outbreak of an infectious disease. Many people are infected at the same time.
epidemicঅর্থ : വിഷാണു വഴി പരക്കുന്ന രോഗം.
উদাহরণ :
മലേറിയ ഒരു പകര്ച്ച വ്യാധിയാണ്.
সমার্থক : സാംക്രമികരോഗം
অন্যান্য ভাষায় অনুবাদ :