অর্থ : പല്ലു് മുതലായവ തുളച്ചു കയറിയിട്ടു് ഉണ്ടാകുന്ന ഭാഗത്തു, ക്സതം, അല്ലെങ്കില്‍ മുറിവുണ്ടാകുക.
উদাহরণ :
രാത്രിയില്‍ ഉറങ്ങുന്ന നേരത്തു് വളരെ അധികം കൊതുകുകള്‍ കടിച്ചു.
সমার্থক : അയവിറക്കുക, ഇറുക്കുക, ഉപദ്രവിക്കുക, കടികൂടുക, കടിക്കുക, കടിച്ചു പൊട്ടിക്കുക, കടിച്ചു മുറിക്കുക, കരളുക, കുത്തിത്തുളയ്ക്കുക, കുത്തുക, കൊത്തുക, ചവയ്ക്കുക, തിന്നുക, ദംശിക്കുക, നീറുക, നോവിക്കുക, പല്ലുകൊണ്ടു, പള്ളുകൊണ്ടു മുറിവേല്‍പ്പിക്കുക, വേദനിക്കുക, വേദനിപ്പിക്കുക, വ്രണപ്പെടുത്തുക
অন্যান্য ভাষায় অনুবাদ :
To grip, cut off, or tear with or as if with the teeth or jaws.
Gunny invariably tried to bite her.অর্থ : മുറിവ് മുതലായവ കൊണ്ടുളള കഷ്ടപ്പാട്
উদাহরণ :
“കല്ലിലിടിച്ചതുകൊണ്ട് എന്റെ തലവേദനിക്കാന്‍ തുടങ്ങി”
সমার্থক : വേദനിക്കുക
অন্যান্য ভাষায় অনুবাদ :
चोट आदि लगने पर तक़लीफ़ होना।
पत्थर से टकराते ही मेरे सर में पीड़ा होने लगी।