পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে നേര്ത്ത শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

നേര്ത്ത   നാമവിശേഷണം

অর্থ : വെള്ളത്തിന്റെ അംശം കൂടുതലായി ഉള്ള

উদাহরণ : എരുമയുടെ പാലിനെ അപേക്ഷിച്ച് പശുവിന്റെ പാല്‍ വളരെ നേര്ത്തതാണ്.

সমার্থক : നേര്മയായ, നേര്മ്യായ


অন্যান্য ভাষায় অনুবাদ :

जिसमें जल का अंश अधिक हो।

भैंस की अपेक्षा गाय का दूध अधिक पतला होता है।
पतला

অর্থ : കട്ടി അധികം ഇല്ലാത്ത.

উদাহরণ : തൈര് നേര്ത്തതാണ്.


অন্যান্য ভাষায় অনুবাদ :

जो बहुत गाढ़ा न हो।

दही ढीली जमी है।
ढीला

অর্থ : വിസ്താരം കുറഞ്ഞ.

উদাহরণ : സങ്കീർണ്ണമായ തെരുവുകള്‍ ഉള്ള സ്ഥലമാണു്‌ വാരണസി.

সমার্থক : അവിസ്തീര്ണ്ണമായ, അവിസ്ത്രിതമായ, ഇടുങ്ങിയ, കുഴങ്ങിയ, വിസ്താരമില്ലാത്ത, വീതി കുറഞ്ഞ, സങ്കീർണ്ണ


অন্যান্য ভাষায় অনুবাদ :

जो कम चौड़ा हो।

वाराणसी सँकरी गलियों की नगरी है।
अर्मक, अविस्तीर्ण, अविस्तृत, तंग, पतला, विस्तारहीन, सँकरा, संकीर्ण, संकुचित, संकुल, सकरा, सङ्कुल

Not wide.

A narrow bridge.
A narrow line across the page.
narrow

অর্থ : വെള്ളത്തിന്റെ അളവ് വളരെ കൂടുതലുള്ള സാധനം

উদাহরণ : കടക്കാരന് നേര്ത്ത പാല്‍ വില്ക്കുന്നു .

সমার্থক : നേര്പിച്ച


অন্যান্য ভাষায় অনুবাদ :

जिसमें पानी की मात्रा अधिक हो।

दुकानदार पनिया दूध बेंच रहा है।
पनियल, पनिया, पनियाँ, पनिहा, पनीयल, पनीला

Filled with water.

Watery soil.
watery