অর্থ : നയിക്കുന്ന ആള്.
উদাহরণ :
ഞങ്ങളുടെ ഗുരു ഒരു യഥാര്ത്ഥ മാര്ഗ്ഗദര്ശികയാണ്.
সমার্থক : മാര്ഗ്ഗദര്ശിത, വഴികാട്ടി
অন্যান্য ভাষায় অনুবাদ :
वह जो दिग्दर्शन कराए।
एक सच्चा दिग्दर्शक भटके लोगों को सही रास्ते पर ला देता है।Someone who shows the way by leading or advising.
guideঅর্থ : ഏതെങ്കിലും വീടിന്റെ, സംഘത്തിന്റെ അല്ലെങ്കില് സമുദായത്തിന്റെ മുഖ്യന്.
উদাহরণ :
അടല്ജി ഭാരതീയ ജനതാ പാര്ട്ടിയുടെ നേതാവാണ്.
সমার্থক : പ്രധാനി
অন্যান্য ভাষায় অনুবাদ :
অর্থ : മുന്നോട്ടു നടക്കുന്ന അല്ലെങ്കില് മാര്ഗ്ഗദര്ശിയായ.
উদাহরণ :
കഷ്ടപ്പാടില് നേതാക്കന്മാരാണ് വീണ്ടും വീണ്ടും വരിക.
সমার্থক : മാര്ഗ്ഗദര്ശി
অন্যান্য ভাষায় অনুবাদ :
A person who rules or guides or inspires others.
leaderঅর্থ : രാഷ്ട്രീയ മണ്ഡലങ്ങളില്‍ നേതൃത്വം കൊടുക്കുന്ന ആള്.
উদাহরণ :
നിയമസഭയുടെ മഹത്ത്വം നേതാക്കന്മാരുടെ കൈയിലാണ്.
সমার্থক : രാഷ്ട്രീയ നേതാവ്
অন্যান্য ভাষায় অনুবাদ :
অর্থ : ഏതെങ്കിലും രീതിയില്‍ ജനങ്ങള്ക്കു വഴി കാണിച്ചു കൊടുത്ത് അവരുടെ മുന്പേ നടക്കുന്നവര്.
উদাহরণ :
ഇന്ദിരാഗാന്ധി ഒരു നിപുണയായ നേതാവായിരുന്നു.
সমার্থক : തലവന്, മാര്ഗ്ഗദര്ശി
অন্যান্য ভাষায় অনুবাদ :
वह महिला जो किसी क्षेत्र या विषय आदि में लोगों को रास्ता दिखाने के लिए उनके आगे चलती हो।
इंदिरा गाँधी एक कुशल नेत्री थीं।A person who rules or guides or inspires others.
leader