অর্থ : തന്റെ മുകളില് വിശ്വാസം അര്പ്പിക്കുന്നവരുടെ വിശ്വാസത്തിനു വിപരീതമായി ചെയ്യുന്ന കാര്യം.
উদাহরণ :
ഇന്ദിരാഗാന്ധിയുടെ അംഗരക്ഷകര്‍ അവരോട് വിശ്വാസ വഞ്ചന കാണിക്കുകയും അവരെ വെടിയുണ്ടകള്ക്ക് ഇരയാക്കുകയും ചെയ്തു.
সমার্থক : ചതി, നേരുകേട്, വിശ്വാസ വഞ്ചന
অন্যান্য ভাষায় অনুবাদ :
অর্থ : നന്ദി ഉണ്ടാകാത്ത അവസ്ഥ അല്ലെങ്കില്‍ ഭാവം.
উদাহরণ :
നന്ദികേട് ഒരു ചീത്ത ഗുണമാണ്.
সমার্থক : നന്ദികേട്
অন্যান্য ভাষায় অনুবাদ :
कृतज्ञ न होने की अवस्था या भाव।
कृतघ्नता एक दुर्गुण है।অর্থ : വഞ്ചന, ചതിവ് അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള അനാചാരം ചെയ്യുന്ന അവസ്ഥ.
উদাহরণ :
നെറികേടു കൊണ്ട് ഉണ്ടായ പണം ഒരിക്കലും നീണ്ടു നില്ക്കില്ല.
সমার্থক : കുരുത്തക്കേട്, തെമ്മാടിത്തം
অন্যান্য ভাষায় অনুবাদ :