অর্থ : ഒരുതരം നീര്‍പക്ഷി
উদাহরণ :
നീര്കാക്കയുടെ കഴുത്ത് നീണ്ടിരിക്കുംനീര്കാക്ക ചുണ്ടില്‍ മീന്‍ പിടിച്ച് വച്ചിരിക്കുന്നു
সমার্থক : കുളക്കാക്ക
অন্যান্য ভাষায় অনুবাদ :
Large voracious dark-colored long-necked seabird with a distensible pouch for holding fish. Used in Asia to catch fish.
cormorant, phalacrocorax carboঅর্থ : വെള്ളത്തില്‍ മുങ്ങി മീൻ പിടിക്കുന്ന ഒരു പക്ഷി
উদাহরণ :
തടാകത്തില്‍ നീര്‍കാക്കകള്‍ മുങ്ങാം കുഴിയിടുന്നു
সমার্থক : കുളക്കാക്ക
অন্যান্য ভাষায় অনুবাদ :
Small compact-bodied almost completely aquatic bird that builds floating nests. Similar to loons but smaller and with lobate rather than webbed feet.
grebe